ശ്രീ. അബൂബക്കറിന് കലാ (ആർട്) കുവൈറ്റ് ഊഷ്മളമായ യാത്രയയപ്പു നൽകുന്നു.
34 വർഷത്തെ പ്രവാസജീവിധം മതിയാക്കി സ്ഥിര താമസത്തിനു നാട്ടിലേക്കു പോകുന്ന, കലാ (ആർട്) കുവൈറ്റിന്റെ ഉപദേശ സമിതി അംഗവും മുൻ പ്രസിഡന്റും ആയ ശ്രീ. അബൂബക്കറിന് കലാ (ആർട്) കുവൈറ്റ് ഊഷ്മളമായ യാത്രയയപ്പു നൽകുന്നു.
സ്ഥലം: കമ്മ്യൂണിറ്റി ഹാൾ, അബ്ബാസിയ സമയം: 23 ഫെബ്രുവരി 2017, വൈകീട്ട് 6 മണിക്ക്.