Reg. No. INDEB/KWT/ASSN/203

info@kalakuwait.net
kalakuwait@gmail.com
  • Home
  • About
  • AASWAS
  • Office Bearers
  • Gallery
  • Contact Us
  • useful Links
    • Newspapers
      • Mathrubhumi
      • Kerala Kaumudi
      • Malayala Manorama
      • Deepika
      • The Hindu
      • Indian Express
      • The Times of India
      • Arab Times
      • Kuwait Times
    • Others
      • Kuwait Intl Airport
      • PACI
      • MOI
      • Indian Embassy
      • Indians in Kuwait
    • Flight Booking
      • Kuwait Airways
      • Air India
      • Srilankan Airlines
      • Air India Express
      • Oman Air
      • Qatar Airways
      • Jazeera Airways
      • Air Arabia

കലാ (ആർട്) കുവൈറ്റ് - കേരളീയം-2017 നവംബർ പത്തിലേക്ക് മാറ്റി.

 

കലാ(ആർട്ട്) കുവൈറ്റ്, സെപ്റ്റംബർ 15 നു, വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കുവൈറ്റിലെ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന കേരളീയം-2017 എന്ന പരിപാടി ചില സാങ്കേതിക കാരണങ്ങളാൽ നവംബർ 10 –ആം തിയ്യതിയിലേക്കു മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.

കേരളീയത്തോടനുബന്ധിച്ചു ഒരുക്കിയിരുന്ന, 2016-ലെ കല(ആർട്ട്‌) കുവൈറ്റ് - സാംബശിവൻ പുരസ്കാരം കരസ്ഥമാക്കിയ ഡോ. വസന്തകുമാർ സാംബശിവനുള്ള പുരസ്‌ക്കാര സമർപ്പണവും ഡോ. വസന്തകുമാർ സാംബശിവന്റെ 'അനീസ്യ' എന്ന കഥാപ്രസംഗവും നവംബർ 10-നു ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഉണ്ടാകും എന്നും കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് സാംകുട്ടി തോമസ്, ജനറൽ സെക്രട്ടറി സുനിൽ കുമാർ എന്നിവർ വ്യക്തമാക്കി.

©Kala(Art) Kuwait. All rights reserved. | Visit Count: 436228